A basic course for anyone who likes to learn to doodle and drawing.
This course is designed for absolute beginners in doodling and drawing. Right from lines and shapes to drawing everyday objects around you, this course is designed to keep you interested while learning a bunch of awesome stuff. This course also describes the basics of 3D shading and drawing characters and faces.
നിങ്ങൾക്ക് doodling അല്ലെങ്കിൽ വരക്കാൻ പഠിക്കണം എന്നുണ്ടോ? തുടക്കക്കാർക്കായി എളുപ്പത്തിൽ വരക്കാൻ പഠിപ്പിക്കുന്ന ഒരു കോഴ്സ്. ഇത് കൂടാതെ വരയുടെയും doodling-ന്റെയും അടിസ്ഥാനങ്ങൾ ലളിതമായി അവതരിപ്പിക്കുന്നു. നിങ്ങളുടെ ചുറ്റുമുള്ള സാധനങ്ങളിൽ നിന്ന് എങ്ങിനെ വരയുടെ ബാലപാഠങ്ങൾ പഠിക്കാം എന്ന് തുടങ്ങി ഒരു 3 D ഒബ്ജക്റ്റ് വരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഷേഡിങ് വരെ ഈ കോഴ്സിനിടയിൽ വന്നു പോകുന്നു. ഇത് കൂടാതെ വിവിധ തരത്തിൽ ഉള്ള ചിത്രങ്ങൾ വളരെ എളുപ്പത്തിൽ വരാക്കുവാനും നിങ്ങൾക്ക് പഠിക്കാം.
In today’s world, computer programmin... Read More
Aug 24, 2020, 23 Comments
Globally, the machine learning market is expected ... Read More
Jul 2, 2020, 15 Comments